HIGHLIGHTS
200 രൂപവരെ ദിവസ്സവും സമ്പാദിക്കാം
പ്രധാന മന്ത്രി ഏറ്റവും പുതിയ പ്രോത്സാഹന സമ്മാനങ്ങളുമായി എത്തിക്കഴിഞ്ഞു .ഭിം ആപ്ലികേഷൻ വഴിയാണ് ഇത് ലഭിക്കുന്നത് .നിങ്ങൾ ഭിം ആപ്ലികേഷൻ ഡോൺലോഡ് ചെയ്യുകയും അത് നിങ്ങൾവഴി മറ്റൊരാൾക്ക് പരിചയപ്പെടുത്തുകയും ചെയ്യണം .
Surveyഅത് വഴി പരിചയപെടുതുന്നയാൾ 3 ഡിജിറ്റൽ ഇടപാടുകൾ നടത്തിയാൽ നിങ്ങളുടെ അകൗണ്ടിൽ 10 രൂപ ക്രെഡിറ്റ് ആകുന്നു .ദിവസവും 20 ആളുകളെ നിങ്ങൾ പരിചയപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് 200 രൂപവരെ പ്രോത്സാഹന സമ്മാനമായി ലഭിക്കുന്നു .
മൻ കി ബാത് എന്ന പരുപാടിയിൽ ആണ് പ്രധാന മന്ത്രി ശ്രി നരേന്ദ്ര മോഡി ഇത് പറഞ്ഞത് .ഭാരതം ഒട്ടാകെ ഡിജിറ്റൽ എന്നാൽ രീതി ലക്ഷ്യമിട്ടാണ് ഭിം ആപ്പുകൾ പുറത്തിറക്കിയിരിക്കുന്നത് .വിരൽ അടയാളം കൊട്നു ബാങ്ക് ഇടപാടുകൾ നടത്താൻ സൗകര്യം ഉള്ള ഒരു ആപ്ലികേഷൻ ആണ് ഭിം ആപ്പ് .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile