നാളെ തമിഴിൽ നിന്നും ഒരു പുതിയ സിനിമ ഇതാ OTT റിലീസ്
മലയാളത്തിലും കൂടാതെ തമിഴിലും പുതിയ OTT റിലീസുകൾ
അതിൽ അരുൺ വിജയ് നായകനായി എത്തുന്ന Oh My Dog സിനിമയും
ഈ മാസ്സം മലയാളത്തിൽ നിന്നും കൂടാതെ തമിഴിൽ നിന്നും പുതിയ റിലീസുകൾ ഉണ്ട് .തമിഴിൽ നിന്നും എടുത്തുപറയേണ്ട ഒരു OTT റിലീസ് ആണ് Oh My Dog എന്ന സിനിമ .തമിഴിലെ യുവതാരം അരുൺ വിജയ് ആണ് Oh My Dog എന്ന സിനിമയിൽ നായകനായി എത്തുന്നത് .അതുപോലെ തന്നെ അരുൺ വിജയുടെ മകൻ അർണവ് വിജയ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .
Surveyഈ സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് സൂര്യ & ജ്യോതിക പ്രൊഡക്ഷൻ (2D Entertainment )ആണ് .ഏപ്രിൽ 21 നു ഈ ചിത്രം ആമസോൺ പ്രൈംമിൽ റിലീസ് ചെയ്യുന്നതാണ് .ചിത്രത്തിന്റെ സംവിധാനം സരോവ് ഷൺമുഖം ആണ് .പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു ഡോഗിനെ ചുറ്റിപറ്റി നടക്കുന്ന കഥകൂടിയാണിത് .
ഈ മാസ്സം മലയാളത്തിൽ നിന്നും പുതിയ OTT റിലീസുകൾ
മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ എത്തുന്നു .ഈ മാസ്സം 22 നു അന്താക്ഷരി എന്ന സിനിമയാണ് നേരിട്ട് OTT റിലീസിങ്ങിന് എത്തുന്നത് .ഈ സിനിമ sonyliv വഴി ഏപ്രിൽ 22 മുതൽ കാണുവാൻ സാധിക്കുന്നതാണ് .
ചിത്രത്തിൽ സൈജുക്കുറുപ്പ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .അതുപോലെ തന്നെ സംവിധായകൻ ജിത്തു ജോസഫ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം .വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
