വാട്ട്സ് ആപ്പിൽ പുതിയ ബിസിനസ്സ് നടത്താം പക്ഷെ?

Updated on 04-Sep-2019
HIGHLIGHTS

ഇന്ത്യയിൽ ഇത് ലഭ്യമാകില്ല

 

വാട്ട്സ് ആപ്പിന്റെ  മറ്റൊരു വെർഷൻകൂടി പ്ലേ സ്റ്റോറുകളിൽ എത്തിക്കഴിഞ്ഞു .ബിസിനസ് ആപ്ലികേഷൻ ആണ് നിലവിൽ ലഭ്യമാകുന്നത് .1.3 ബില്യൺ ആളുകളാണ് വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നത് .

വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് ബിസിനസ് ചാറ്റിങ് അതുപോലെയുള്ള മറ്റു സ്വാകാര്യ കാര്യങ്ങൾക്കായി ഈ പുതിയ ബിസിനസ് ആപ്ലികേഷൻ ഉപയോഗപ്രദമാകുന്നു .എന്നാൽ വാട്ട്സ് ആപ്പിന്റെ വ്യാജൻമാർ പ്ലേ സ്റ്റോറുകളിൽ ഉള്ളതും വാട്ട്സ് ആപ്പിന് ഒരു തിരിച്ചടിതന്നെയാകുന്നു .

നിലവിൽ  Indonesia, Italy, Mexico,  UK, കൂടാതെ US പോലെയുള്ള സ്ഥലങ്ങളിൽ  ഈ ബിസിനസ് ആപ്ലികേഷൻ ലഭിക്കുന്നതാണ് .എന്നാൽ ഇന്ത്യ ഈ ബിസിനസ് ലിസ്റ്റിൽ ഇല്ല .ഇന്ത്യയിലെ ഉപഭോതാക്കൾക്ക് നിലവിൽ ഈ ബിസിനസ് ലഭ്യമാകില്ല .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :