വൊഡാഫോണിന്റെ സൗജന്യ 4G ആക്ടിവേറ്റ് ചെയ്യാം
വൊഡാഫോൺ ഉപയോഗിക്കുന്നവർക്ക് 2ജിബി സൗജന്യ ഡാറ്റ
വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .2ജിബിയുടെ 4ജി സൗജന്യ ഡാറ്റ പായ്ക്ക് ആണ് പുറത്തിറക്കിയത് .ഇത് ആക്ടിവേറ്റ് ചെയ്യാൻ നിങ്ങളുടെ കൈയ്യിൽ 4ജി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം .
Surveyവൊഡാഫോൺ 2ജി ,3ജി ഉപയോഗിക്കുന്നവർക്ക് ഇതിൽ അപ്ഗ്രേഡ് ചെയ്യാവുന്നതാണ് .അതിന്നായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക .
അതിന്നായി നിങ്ങളുടെ 4ജി സ്മാർട്ട് ഫോണിൽ നിന്നും SIMEX സ്പേസ് 19 അക്ക സിം നമ്പർ ടൈപ്പ് ചെയ്തതിനു ശേഷം 55199 എന്ന നമ്പറിലേക്ക് അയയ്കുക .
20 മിനിറ്റിനുള്ളിൽ നിങ്ങളുടെ 4ജി സ്മാർട്ട് ഫോണിലേക്ക് 4ജി ആക്ടിവേഷൻ മെസേജുകൾ വരുന്നതാണ് .
അതിനു ശേഷം നിങ്ങളുടെ സ്മാർട്ട് ഫോണിൽ ൪ജി LTE സെറ്റിംഗ്സ് ആക്കുക .2ജിബിയുടെ 4ജി ഡാറ്റ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്
Moto G Turbo ആമസോൺ വഴി വാങ്ങിക്കാം ,വില 9,980/-
Experienced Social Media And Content Marketing Specialist View Full Profile
