ജിയോയോട് ഏറ്റുമുട്ടാൻ സൗജന്യ 4 ജി ഡാറ്റ ഓഫറുകളുമായി വൊഡാഫോൺ എത്തുന്നു
By
Anoop Krishnan |
Updated on 08-Dec-2016
HIGHLIGHTS
ഒപ്പം വൊഡാഫോണിന്റെ തകർപ്പൻ ന്യൂ ഇയർ ഓഫറുകളും ഉടൻ
അൺലിമിറ്റഡ് 4 ജി നമുക്ക് സമ്മാനിച്ച ജിയോയെ വെല്ലാൻ ആണ് ഇപ്പോൾ വൊഡാഫോൺ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത്.ജിയോ വന്നതിനു ശേഷം വൊഡാഫോൺ കസ്റ്റമേഴ്സ് കുറഞ്ഞതായാണ് രേഖകൾ.
Survey✅ Thank you for completing the survey!
അതുകൊണ്ടു തന്നെ അവരുടെ ഈ പുതിയ സൗജന്യ 4 ജി ഡാറ്റ പാക്ക് ഒരു വൊഡാഫോൺ കസ്റ്റമേഴ്സിനു ഒരു ആശ്വാസംതന്നെയാകും .
2 ജിബി വരെയാണ് സൗജന്യ ഡാറ്റ ഓഫറിൽ ഉള്ളത്.കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള വൊഡാഫോൺ സ്റ്റോർ സദർശിക്കാവുന്നതാണ്.
ഡിസംബർ ഓഫറുകൾ നിലവിൽ കൊണ്ടുവരും .ഒപ്പം ന്യൂ ഇയർ ഓഫറുകളും ഉണ്ടാകും .വൊഡാഫോൺ സൗജന്യ ഡാറ്റ പുറത്തിറക്കിയത് മറ്റു ടെലികോം കമ്പനികളും പുതിയ ഓഫറുകളും ആയി എത്തുമെന്ന കാര്യത്തിൽ സംശയവും വേണ്ട .
SAMSUNG Galaxy J7 – 6 (New 2016 Edition) ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം
Experienced Social Media And Content Marketing Specialist View Full Profile
