6 കോടി വിലവരുന്ന റോൾസ്’ റോയ്‌സ് ഗോസ്റ്റ് ‘
By
Team Digit |
Updated on 02-May-2020
HIGHLIGHTS
ഇളയദളപതി വിജയുടെ കാർ പ്രേമം
സിനിമാലോകവും കാറുകളും തമ്മിൽ ഏറെ ബന്ധം ഉണ്ട് .ഏറ്റവും കൂടുതൽ ലക്ഷറി കാറുകൾ വാങ്ങിക്കുന്നത് ബിസിനസ് ,സിനിമ രംഗത്തു നിന്നുള്ളവർതന്നെയാണ് .അതുപോലെതന്നെ കാറുകളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്ന റോൾസ് റോയ്‌സ് കാറുകൾ സ്വന്തമാക്കുക എന്നത് ഒരു ആഗ്രഹംതന്നെയാണ് .
Survey✅ Thank you for completing the survey!
എന്നാൽ ഈ റോൾസ് റോയ്‌സ് കൈവശംവെച്ചിരിക്കുന്ന ആളുകൾ ചുരുക്കം തന്നെ എന്നുപറയാം .അതിനു കാരണം അതിന്റെ വില തന്നെയാണ് .അതിൽ എടുത്തുപറയേണ്ടത് നമ്മുടെ സ്വന്തം വിജയ് തന്നെയാണ് .
വിജയ് കൈവശം വെച്ചിരിക്കുന്ന റോൾസ് റോയ്‌സ് ഗോസ്റ്റ് എന്ന മോഡലിന്റെ വില ഏകദേശം 6 കോടിക്ക് അടുത്തുവരും . 129.7-ഇഞ്ചിന്റെ വീൽ ബസീയാണ് ഈ റോൾസ് റോയ്‌സ് കാറുകൾക്ക് ഉള്ളത് .2,470 kg ഭാരമാണ് ഇതിനുള്ളത് .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile