പോക്കറ്റിൽ കൊണ്ടുനടയ്ക്കാവുന്ന മൊബൈൽ പവർ ബാങ്ക്
Updated on 31-Jan-2018 HIGHLIGHTS
5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത്
2018 ന്റെ ആദ്യം വിപണിയിൽ പുറത്തിറങ്ങിയ മറ്റൊരു ഉത്പന്നമാണ് ഫിംഗർ പൗ .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇത് ഒരു വയർലെസ്സ് ചാർജിങ് പവർ ബാങ്ക് ആണ് .
കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോർട്ടബിൾ ചാർജർ .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
നിങ്ങളുടെ സ്മാർട്ട്ഫോണിനായി ഒരു പുതിയ പോർട്ടബിൾ ചാർജിംഗ്
ഫിംഗർ പൗ എന്നുപറയുന്ന പോർട്ടബിൾ പവർ ബാങ്ക്
ചാർജിങ് ആണിത്
എല്ലാത്തരത്തിലുള്ള സ്മാർട്ട് ഫോണുകളിലും ഇത്
ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്
15 ഗ്രാം ഭാരം മാത്രമാണ് ഈ പുതിയ പോർട്ടബിൾ
പവർ ബാങ്കിനുള്ളത്
30 മിനുട്ട് കൊണ്ട് ഐ ഫോൺ 8 25% ബാറ്ററി ചാർജ്
ചെയ്യുവാൻ സാധിക്കുന്നു
ഈ പോർട്ടബിൾ പവർ ബാങ്ക് നിങ്ങൾക്ക് 9 മണിക്കൂർ വരെ ബാറ്ററി
ബാക്ക് ആപ്പ് നൽകുന്നതാണ്
5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത്
ഇതിന്റെ വില ഏകദേശം 1,859 രൂപയ്ക്ക് അടുത്തുവരും
എന്നാണ് സൂചനകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നു .
Latest Article
-
OnePlus 15R
First Sale: 7400mAh ബാറ്ററി, 120W ഫാസ്റ്റ് ചാർജിങ് പ്രീമിയം OnePlus ഫോൺ ഇന്ന് വിൽപ്പനയ്ക്ക്, ലോഞ്ച് ഓഫറുകളോടെ -
MOTOROLA Edge 60 Fusion 5G
1TB സ്റ്റോറേജ്, 5200mAh ബാറ്ററി Motorola സ്മാർട്ട് ഫോൺ 20000 രൂപയ്ക്ക്, അടിപൊളി ഓഫർ! -
Zebronics Soundbar
Dolby Digital+ സപ്പോർട്ടുള്ള ZEBRONICS Soundbar പകുതി വിലയ്ക്ക് വാങ്ങാൻ സുവർണാവസരം -
bsnl news
BSNL 2 Months Plan: അൺലിമിറ്റഡ് കോളിങ്, 10GB ഡാറ്റ, 60 ദിവസം വാലിഡിറ്റിയിൽ ചെറിയ വിലയ്ക്ക്! -
Samsung Galaxy S25 Plus 5G Price Deal
അമ്പമ്പോ! എന്താ ഒരു ഓഫർ, Samsung Galaxy S25 ഫോൺ 30000 രൂപ വെട്ടിക്കുറച്ചു -
Redmi Note 14 Pro Plus Deal Price on Flipkart
ആമസോണിനേക്കാൾ കൂടുതൽ കിഴിവിൽ Redmi Note 14 Pro Plus ഇവിടുന്ന് വാങ്ങാം! - ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, ആമസോണിൽ 50 MP+50 MP+ 50 MP ക്യാമറ Vivo 5G 60000 രൂപയ്ക്ക് താഴെ!
-
google youtube down
Google, YouTube, ഗൂഗിൾ സെർച്ചിന് ഇതെന്ത് പറ്റി! പരാതിയോട് പരാതി -
Flipkart End Of Season Sale
End Of Season Sale: ഈ വർഷത്തെ ഏറ്റവും കിടിലൻ ഓഫറുകൾ, 15000 രൂപയിൽ താഴെ New LED, QLED Smart TV ഡീലുകൾ! -
625W Dolby Audio Soundbar Price Discount
625W ZEBRONICS Soundbar 78 ശതമാനം കുറഞ്ഞ വിലയിൽ, അടിപൊളി ഓഫർ
Anoop KrishnanExperienced Social Media And Content Marketing Specialist