വെറും 15 രൂപയ്ക്ക് എയർടെൽ ഓണം ഓഫർ

HIGHLIGHTS

അതും 27 ദിവസത്തെ വാലിഡിറ്റി

വെറും 15 രൂപയ്ക്ക് എയർടെൽ ഓണം ഓഫർ

എയർടെലിന്റെ  ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി.ഇത്തവണ കുറഞ്ഞ ചിലവിൽ കൂടുതൽ മെച്ചതോടെയാണ് ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

15 രൂപയുടെ റീചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 27 ദിവസത്തെ വാലിഡിറ്റിയിൽ 10പൈസ നിരക്കിൽ കോളുകൾ ചെയ്യുവാൻ സാധിക്കുന്നു. അതുകൂടാതെ 40 രൂപയുടെ മറ്റൊരു പ്ലാൻ ഉണ്ട്.

അതിൽ 35 രൂപയുടെ ടോക്ക് ടൈം ലഭിക്കുന്നു. അൺലിമിറ്റഡ് വാലിഡിറ്റിയും.

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile