എയർടെലിന്റെ 10 ജിബിയുടെ 4G ഡാറ്റ വെറും ?
By
Team Digit |
Updated on 13-Apr-2017
HIGHLIGHTS
പുതിയ 4ജി ഓഫറുകളുമായി എയർടെൽ
ജിയോ എഫ്ഫക്റ്റ് മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി എത്തുന്നു.ജിയോ ധനാ ധൻ ഓഫറുകൾ പുറത്തിറക്കിയപ്പോൾ മറ്റു ടെലികോം കമ്പനികൾ ശെരിക്കും പ്രതിസന്ധിയിലായി .
Survey✅ Thank you for completing the survey!
BSNL അവരുടെ ഏറ്റവും പുതിയ 249 രൂപയുടെ പ്ലാൻ പുറത്തിറക്കി വരിക്കാരെ സന്തുഷ്ടരാക്കി എന്നുതന്നെപറയാം.ഇപ്പോൾ ഐഡിയ വൊഡാഫോൺ എന്നി ടെലികോം കമ്പനികളും പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു.
എന്നാൽ ഇപ്പോൾ എയർടെൽ അവരുടെ ഏറ്റവും പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകൾ പുറത്തിറക്കി.വെറും 100 രൂപയുടെ റീചാര്ജില് ആണ് 10 ജിബിലഭിക്കുന്നത്.
ഒരുമാസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്.എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾ മൈ എയർടെൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.അതിൽ ഈ 100 രൂപയുടെ ഓഫറുകൾ രേഖപെടുത്തിയട്ടുണ്ട്.
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile