56 ജിബിയുടെ 4ജി ഡാറ്റ ഓഫറുകളുമായി ജിയോ
By
Team Digit |
Updated on 18-Jul-2017
HIGHLIGHTS
വിട്ടുകൊടുക്കാതെ ജിയോ ഓഫറുകൾ
Survey✅ Thank you for completing the survey!
ജിയോയുടെ നിലവിലത്തെ ഓഫറായ ധനാ ധൻ ഓഫറുകൾ ജൂലൈ 31 അവസാനിക്കുന്നു .അതിനു ശേഷം ജിയോയുടെ പുതിയ 399 രൂപയുടെ ഓഫറുകളാണ് ലഭിക്കുന്നത് .
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 84 ദിവസത്തേക്ക് ലഭിക്കുന്നു .അതുപോലെതന്നെ 309 റീച്ചാർജിൽ 1 ജിബിയുടെ ഡാറ്റവീതം 56 ദിവസത്തേക്ക് ലഭിക്കുന്നു .അതായത് 56 ജിബി ലഭിക്കുന്നു .
നിലവിൽ ധനാ ധൻ ഓഫറുകളിൽ 309 രൂപയ്ക്ക് 84 ജിബി ലഭിച്ചിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ 56 ജിബിലഭിക്കുന്നത് .കൂടാതെ അണ്‍ലിമിറ്റഡ് എസ്എംഎസ്, ലോക്കല്‍ കോളുകള്‍, എസ്റ്റിഡി, റോമിങ്ങ് എന്നിവയും നല്‍കുന്നുണ്ട്.
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile