60 ജിബി മുതൽ 120 ജിബിവരെ ഡാറ്റ 4ജി ഓഫറുകളുമായി ജിയോ
പ്രൈം ഓഫറുകൾ ചെയ്യാത്തവർക്കായി
ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .പ്രൈം ഓഫറുകളിൽപെട്ട പുതിയ ഓഫറുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകളിൽ നിങ്ങൾക്ക് 60 ജിബി മുതൽ 120 ജിബിയുടെ ഡാറ്റ ഓഫറുകൾ ആണ് ലഭിക്കുന്നത് .
Surveyഈ ഓഫറുല്ല ആസ്വദിക്കണമെങ്കിൽ 99 രൂപയുടെ പ്രൈം ഓഫറിൽ മെമ്പർ ആകണം .അതിനുശേഷം മാത്രമേ ഈ ഓഫറുകൾ ബാധകം ആവുകയുള്ളൂ .3,636 രൂപയുടെ റീച്ചാർജിൽ ആണ് ഈ ഓഫറുകൾ തുടങ്ങുന്നത് .
3,636 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 60 ജിബിയുടെ ഡാറ്റ 1 മാസത്തേക്ക് .ഇതിന്റെ വാലിഡിറ്റി 1 വർഷമാണ് .5,988 രൂപയുടെ റീച്ചാർജിൽ 120 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു .കമ്പ്യൂട്ടർ ,ലാപ്ടോപ്പ് ഉപയോഗിക്കുന്നവർക്ക് ഇത് ഉപയോഗപ്രദം തന്നെയാകും .
പ്രൈം ഓഫറുകൾ മാർച്ച് 31 നു ശേഷവും നീട്ടാൻ സാധ്യതയുണ്ട് .അത് കൊണ്ടുതന്നെ പുതിയ ഓഫറുകളും പ്രതീക്ഷിക്കാം .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile