Mi ആനിവേഴ്സറി ഫ്ലാഷ് സെയിൽ ,ജൂലൈ 20 നും 21 നും
1 രൂപ ഫ്ലാഷ് സെയിൽ അടക്കം ,ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്കും പങ്കെടുക്കാം
Survey
രണ്ടു ദിവസത്തെ ഡിസ്കൗണ്ട് വിൽപ്പനയുമായി ഷവോമി എത്തുന്നു. ജൂലൈ 20 നും 21 നും നടക്കുന്ന വിൽപ്പന ഷവോമിയുടെ മൂന്നാം ആനിവേഴ്സറിയോടനുബന്ധിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. വെറും രണ്ടു ദിവസം മാത്രം നീണ്ടു നിൽക്കുന്ന ഈ വിൽപ്പനയിൽ ആക്സസറികളും മറ്റും വൻ വിലക്കുറവിൽ വാങ്ങാനാകും.ഷവോമി ഡിസ്‌കൗണ്ട് കൂപ്പണുകൾ, 1 രൂപ ഫ്‌ളാഷ് സെയിൽ എന്നിവയും ഈ ദിവസങ്ങളിൽ ഷവോമി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഈ വിൽപ്പനയുടെ ഭാഗമായി താഴെ പറയുന്ന ആക്സസറികൾക്കായിരിക്കും വിലക്കുറവ് ലഭിക്കുക.
ഈ ലിങ്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് http://event.mi.com/in/3rdanniversary
എംഐ ക്യാപ്സൂൾ ഇയർഫോൺ – Rs. 899 (Rs. 100 വിലക്കുറവ്)
എംഐ ഹെഡ്ഫോൺ കംഫർട്ട് – Rs. 2699 (Rs. 300 വിലക്കുറവ്)
എംഐ ഇൻ ഇയർ ഹെഡ്ഫോൺ പ്രോ HD – Rs. 1799 (Rs. 200 വിലക്കുറവ്)
എംഐ ഇൻ ഇയർ ഹെഡ്ഫോൺ ബേസിക് – Rs. 549 (Rs. 50 വിലക്കുറവ്)
എംഐ വിആർ Miy – Rs. 699 (Rs. 300 വിലക്കുറവ്)
എംഐ സെൽമി സ്റ്റിക്ക് – Rs. 599 (Rs. 100 വിലക്കുറവ്)
എംഐ AirMirifier Bundle – Rs. 10,998 (Rs. 1500 വിലക്കുറവ്)
ഇതോടൊപ്പം ഈ രണ്ടു ദിവസങ്ങളിലും രാവിലെ 11 മുതൽ 1 മണിവരെ നടക്കുന്ന 1 രൂപ ഫ്‌ളാഷ് സെയിലിൽ താഴെപ്പറയുന്ന ഉത്പന്നങ്ങൾ വാങ്ങാനാകും
റെഡ്മി 4A ഫോണുകൾ – 10 എണ്ണം
എംഐ പവർബാങ്ക് 2 – 25 എണ്ണം
15 വൈഫൈ റിപ്പീറ്റർ 2 – 15 എണ്ണം
ഇവ കൂടാതെ 50 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകളും ആനിവേഴ്സറി ഡിസ്കൗണ്ട് വിൽപ്പനയുടെ ഭാഗമായി ലഭ്യമാകും. 600 രൂപയോ അതിൽ കൂടിയതോ ആയ ഇടപാടുകൾക്ക് ഈ ഡിസ്‌കൗണ്ട് കൂപ്പണുകൾ ഉപയോഗിക്കാൻ സാധിക്കും. ഇതിനോടൊപ്പം ഓരോ ഉത്പന്നത്തിനും 100 രൂപയുടെ വീതം വിലക്കുറവും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്.
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile