വീണ്ടും ജിയോ മാജിക്ക് ,പുതിയ ഓഫറുകൾ
By
Team Digit |
Updated on 10-Jul-2017
HIGHLIGHTS
149 രൂപയുടെ റീച്ചാർജിൽ 1 വർഷത്തെ വാലിഡിറ്റി
Survey✅ Thank you for completing the survey!
ജിയോ അവരുടെ ഏറ്റവും പുതിയ ലാഭകരമായ മറ്റൊരു ഓഫര് പുറത്തിറക്കിയിരിക്കുന്നു .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് 149 രൂപയുടെ റീച്ചാർജിലാണ് .149 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 24 ജിബിയുടെ 4ജി ഡാറ്റ .ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത് 1 വർഷത്തേക്കാണ് .
ഇത് കൂടാതെ അതിശയിപ്പിക്കുന്ന മറ്റൊരു ഓഫർ കൂടി ഇപ്പോൾ നിലവിലുണ്ട് .999 രൂപയുടെ റീച്ചാർജിലാണ് ഇത് ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ജിയോ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile