റിലയൻസ് ജിയോ എത്തുന്നു പുതിയ 4G ലാപ്ടോപ്പുമായി

റിലയൻസ് ജിയോ എത്തുന്നു പുതിയ 4G ലാപ്ടോപ്പുമായി
HIGHLIGHTS

13.3 ഇഞ്ചിന്റെ ഫുൾ HD ലാപ്ടോപ്പുമായി ജിയോ

ജിയോയുടെ വരാനിരിക്കുന്ന സംഭാവനകൾ ആണ് ജിയോ ഡിഷ് ടിവി ,കൂടാതെ ജിയോയുടെ ഏറ്റവും പുതിയ സംരഭമായ 4ജി ലാപ്ടോപ്പ് .മികച്ച സവിശേഷതകൾ ആണ് ഈ പുതിയ ലാപ്ടോപ്പിന് നൽകിയിരിക്കുന്നത് .

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .13.3-ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920 x 1080പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഓ എസ് ആണ് .

വിൻഡോസ് അല്ലെങ്കിൽ Chrome ഓ എസ്സിലായിരിക്കും ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64,128 SDD സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

4ജി സിം കാർഡ് സ്ലോട്ട് വരെ ഇതിൽ ഉണ്ടാകും എന്നാണ് സൂചനകൾ .35,000രൂപമുതൽ ആണ് ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത് .ഉടൻതന്നെ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

അത് കൂടാതെ തന്നെ ജിയോയുടെ DTH ,ജിയോ കുറഞ്ഞ ചിലവിൽ പുറത്തിറക്കുന്ന 4ജി സ്മാർട്ട് ഫോണുകൾ എന്നിവയും ഉടൻതന്നെ പുറത്തിറക്കുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo