ജിയോ ഫൈബർ സർവീസുകൾകൂടി ആരംഭിച്ചുകഴിഞ്ഞാൽ പിന്നെ ജിയോ തന്നെയായിരിക്കും ഇനി മുന്നിൽ നിൽക്കുക .കാരണം 100Mbps സ്പീഡുമായാണ് ജിയോ ഫൈബർ എത്തുന്നത് .ജിയോയുടെ ബ്രോഡ് ബാൻഡ് സേവനങ്ങളെയാണ് ഫൈബർ എന്നുവിളിക്കുന്നത് .നിമിഷങ്ങൾകൊണ്ട് ഗെയിമുകൾ ,സിനിമകൾ എല്ലാംതന്നെ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നു .
കൂടാതെ മികച്ച ഓഫറുകളാണ് ഈ ഫൈബർ സർവീസിൽ നൽകുന്നത് .ആദ്യത്തെ 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി ലഭിക്കുന്നു .100 ജിബിവരെയാണ് നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നത് .അത് കഴിഞ്ഞാൽ 1 ജിബി വേഗതയിൽ അൺലിമിറ്റഡ് ഉപയോഗിക്കുവാനും സാധിക്കുന്നു .
പക്ഷെ ഇതിന്റെ റൂട്ടറിനു ,കൂടാതെ ഇൻസ്റ്റലേഷനും നിങ്ങൾ പണം നൽകേണ്ടിവരും .ഏകദേശം റൂട്ടറിനും കൂടാതെ ഇൻസ്റ്റലേഷനുംകൂടി 4500 രൂപയ്ക്ക് അടുത്ത് നിങ്ങൾ നൽകേണ്ടിവരും .
ഇപ്പോൾ മുബൈ ,ഡൽഹി ,ചെന്നൈ എന്നി സ്ഥലങ്ങളിൽ ജിയോയുടെ ഈ പുതിയ ബ്രോഡ് ബാൻഡ് ടെസ്റ്റിംഗ് നടക്കുന്നുണ്ട് .ഉടൻതന്നെ കേരളത്തിലും ഈ പുതിയ സർവീസുക