126 ജിബിയുടെ അൺലിമിറ്റഡ് ഡാറ്റ

126 ജിബിയുടെ അൺലിമിറ്റഡ് ഡാറ്റ
HIGHLIGHTS

ഐഡിയ ഞെട്ടിക്കുന്നു ഇന്നത്തെ ഓഫർ

ഐഡിയയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .ഇത്തവണ ഐഡിയ എത്തിയിരിക്കുന്നത് 126 ജിബിയുടെ ഡാറ്റ നൽകിയാണ് .697 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 126 ജിബിയുടെ ഡാറ്റ .

84 ദിവസ്സമാണ്‌ ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് .1.5 ജിബി ഡാറ്റ പ്രതി ദിനം ഉപയോഗിക്കാം.

 ഇൗ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം. ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാനായി നിങ്ങള്‍ക്ക് ഐഡിയ സെല്ലുലാര്‍ ആപ്പായ മൈ ഐഡിയ ആപ്പ് അല്ലെങ്കില്‍ idea.cellular.com എന്ന വെബ്‌സൈറ്റു വഴിയും റീച്ചാര്‍ജ്ജ് ചെയ്യാം. ഈ റീച്ചാര്‍ജ്ജിനോടൊപ്പം തന്നെ 10% ടോക്ടൈമും നല്‍കുന്നു.

ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ തകർപ്പൻ ഓഫറുകൾ september

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo