ഐഡിയയുടെ അൺലിമിറ്റഡ് ഓഫറുകൾ
By
Team Digit |
Updated on 22-Feb-2017
HIGHLIGHTS
ജിയോയ്ക്ക് പിന്നാലെ ഇപ്പോൾ ഐഡിയയും
ജിയോ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രൈം ഓഫറുകൾ ടെലികോം രംഗത്തെ തന്നെ ഞെട്ടിച്ചിരുന്നു എന്നുതന്നെ പറയാം .മാർച്ച് 31 നു ശേഷം എന്താണ് ജിയോയുടെ കാര്യത്തിൽ സംഭവിക്കുക എന്നത് മറ്റു ടെലികോം കമ്പനികളും ഉറ്റുനോക്കികൊണ്ടിരിക്കുകയായിരുന്നു .
Survey✅ Thank you for completing the survey!
2017 മാർച്ച് 31 മുതൽ 2018 മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന ഓഫറുകൾ ജിയോ പുറത്തിറക്കിയതിനു പിന്നാലെ ഐഡിയ അവരുടെ ഓഫറുകൾ പുറത്തിറക്കി .
അൺലിമിറ്റഡ് വോയിസ് കോളിങ് പായ്ക്ക് ആണ് പുറത്തിറക്കിയിരിക്കുന്നത് .348 രൂപയുടെ റീചാർജിൽ ആണ് ഇത് ലഭിക്കുന്നത് .കൂടാതെ 1 ജിബിയുടെ 4 ജി ഡാറ്റയും ലഭിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ഐഡിയയുടെ വെബ് സൈറ്റ് സന്ദർശിക്കുക .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile