DTH രംഗത്തും മായാജാലം കാണിക്കാൻ ജിയോ എത്തുന്നു
90 ദിവസത്തെ സൗജന്യ ഓഫറുകളുമായി ജിയോ DTH
ജിയോ ഇനി ഇന്ത്യൻ വിപണിയിൽ മുന്നിൽത്തന്നെ എന്നകാര്യത്തിൽ സംശയം ഒന്നും വേണ്ട .അവരുടെ ജിയോ പ്രൈം ഓഫറുകൾ തന്നെ അതിനു ഉദാഹരണം ആണ് .പ്രൈം സമ്മർ ഓഫറുകൾ ഇതുവരെ 7 കോടിക്ക് മുകളിൽ ആളുകൾ ആണ് റീച്ചാർജ്ജ് ചെയ്തത് .
Survey99 രൂപമുതൽ 303 രൂപവരെയുള്ള റീച്ചാർജുകൾ ആണ് ഇവയിൽ ഏറെയും .ഇനി ജിയോ എത്തുന്നത് DTH രംഗത്തേക്കാണ് .പുതിയ സർവീസുകൾ ഉടൻതന്നെ പുറത്തിറക്കുന്നു .അതിലും 90 ദിവസത്തെ സൗജന്യ ഓഫറുകൾ നൽകുമെന്നാണ് സൂചനകൾ .
അത്പോലെ തന്നെ 49 രൂപമുതൽ തുടങ്ങുന്ന DTH റീച്ചാർജ്ജ് ഇതിൽ ഉണ്ടാകും .ജിയോയുടെ കൂടുതൽ പ്രൊഡക്ടുകൾ വിപണിയിൽ എത്താൻ ഇരിക്കുന്നു .
ജിയോയുടെ DTH ,4ജി ലാപ്‌ടോപ്പുകൾ ,4ജി സ്മാർട്ട് ഫോണുകൾ .ജിയോ പ്രൈം ഓഫറുകൾ വിജയം കൈവരിച്ചതുപോലെതന്നെ പുതിയ DTH സെർവീസുകളും മികച്ച രീതിയിൽ തന്നെ ആളുകൾ സ്വീകരിക്കും എന്നുതന്നെയാണ് കരുതുന്നത് .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile
