അംബാനി വാരിക്കോരി തന്നു ,പുതിയ 24 രൂപയുടെ ഓഫർ ഇറക്കി

HIGHLIGHTS

ഇനി മറ്റു ടെലികോം കമ്പനികൾ കുറച്ചുപാടുപെടും

അംബാനി വാരിക്കോരി തന്നു ,പുതിയ 24 രൂപയുടെ ഓഫർ ഇറക്കി

 

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ഇന്ന് മുകേഷ് അംബാനി പുറത്തിറക്കി .ഇപ്പോൾ അവരുടെ ഓഫറുകൾ ആളുകൾക്ക് ഇടയിൽ കുറച്ചു സമയംകൊണ്ടുതന്നെ വലിയതരംഗംമാണ് സൃഷ്ട്ടിക്കുന്നത് .

ജിയോയുടെ 153 രൂപയുടെ അൺലിമിറ്റഡ് ഓഫറുകൾക്കും ജിയോയുടെ കുറഞ്ഞ ചിലവില് സ്മാർട്ട് ഫോണുകൾക്കും ശേഷം പുറത്തിറക്കിയ ഓഫറാണ് 24 രൂപയുടെ ഓഫർ .

ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 4ജി ഉപയോഗിക്കുവാൻ സാധിക്കുന്നു .പക്ഷെ ഇതിൽ,വാലിഡിറ്റിക്കുറവാണ് .153 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ഒരുമാസത്തേക്കു 4 ജി ലഭിക്കുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo