ജിയോയുടെ മേയിലെ പുതിയ ഓഫറുകൾ
By
Team Digit |
Updated on 12-May-2017
HIGHLIGHTS
പുതിയ ബിസിനസ് തന്ത്രങ്ങളുമായി ജിയോ എത്തി
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ജിയോ അവരുടെ പുതിയ ധൻ ധനാ ധൻ ഓഫറുകൾ ഡബിൾ ഡാറ്റ ഡാറ്റയിൽ ലഭ്യമാക്കുന്നു .സാംസങ്ങിന്റെ ഗാലക്സി S8 കൂടാതെ S8 പ്ലസ്സിലാണ് ഓഫറുകൾ ഇട്ടിരിക്കുന്നത് .
Survey✅ Thank you for completing the survey!
ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് 309 രൂപയുടെ നോർമൽ റീച്ചാർജിൽ ലഭിക്കുന്നു 448 ജിബിയുടെ 4 ജി ഡാറ്റ 8 മാസത്തെ വാലിഡിറ്റിയോടെ .ദിവസേന 2 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നു .
ഡബിൾ ധമ്മാക്ക എന്നാണ് ഈ പുതിയ ഓഫറിനു പേരിട്ടിരിക്കുന്നത് .മെയ് 5 മുതൽ ഈ ഓഫറുകൾ നിലവിൽ വന്നിരിക്കുന്നത് .സാംസങ്ങിന്റെ ഈ പുതിയ ഗാലക്സി മോഡലുകളുടെ വിലവരുന്നത് 57900 രൂപമുതൽ ആണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile