2 വർഷത്തെ അൺലിമിറ്റഡ് പ്ലാനുമായി നമ്മുടെ സ്വന്തം BSNL
ജിയോയെ മറികടക്കാൻ BSNL കുറച്ചു നല്ല ഓഫറുകളുമായി എത്തുന്നു
ജിയോ എന്ന തരംഗം ഇന്ത്യയിൽ വീശിയതിനു ശേഷം മറ്റു ടെലികോം കമ്പനികൾ വളരെ പരുങ്ങലിൽ ആണ് എന്ന് തന്നെ പറയാം .ഒരുപാടു ആളുകൾ മറ്റു ടെലികോം കമ്പനികളിൽ നിന്നും ജിയോയെ ആശ്രയിച്ചിരിക്കുന്നു .കൃത്യമായി പറഞ്ഞാൽ 50 മില്യൺ മുകളിൽ ആളുകൾ ആണ് ജിയോയിൽ വരിക്കാർ ആയിരിക്കുന്നത് .
Surveyഇപ്പോൾ ഇതാ 2017 മാർച്ച് വരെ അവരുടെ വെൽകം ഓഫറുകൾ നീട്ടിയതിനു പിന്നാലെ മറ്റു ടെലികോം കമ്പനികളും അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായിട്ട് രംഗത്തു എത്തിക്കഴിഞ്ഞു .BSNL ന്റെ ഏറ്റവും പുതിയ ഓഫി ർ ആണ് അതിനു ഉദാഹരണം .2 വർഷത്തേക്ക് അൺലിമിറ്റഡ് പ്ലാനുമായാണ് BSNL എത്തിയിരിക്കുന്നത് .
136 രൂപയുടെ പുതിയ പ്ലാൻ ആണിത് .നിലവിലുളള എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയവർക്കും MNP ഉപഭോക്താക്കള്‍ക്കും ഫ്രീഡം പ്ലാൻ എടുക്കാന്‍ 136 രൂപയാണ് ഇടാക്കുന്നത്.
Experienced Social Media And Content Marketing Specialist View Full Profile
