84 ദിവസത്തേക്ക് 84 ജിബി ,4G ഉപഭോതാക്കൾക്ക് മാത്രം

84 ദിവസത്തേക്ക് 84 ജിബി ,4G ഉപഭോതാക്കൾക്ക് മാത്രം
HIGHLIGHTS

1000 മിനുട്ട് ലോക്കൽ STD കോളുകൾ

 

എയർടെലിന്റെ ഏറ്റവും പുതിയ ഓഫർ പുറത്തിറക്കി .വളരെ ലാഭകരമായ ഓഫർ ആണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയത് .399 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുന്നത് .

399 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 84 ജിബിയുടെ 4ജി ഡാറ്റ 84ദിവസത്തേക്ക് ലഭിക്കുന്നു .ഇതുകൂടാതെ നിങ്ങൾക്ക് 1000 മിനുട്ട് ലോക്കൽ std കോളുകളും ലഭിക്കുന്നു .

4 ജി ഉപഭോതാക്കൾക്ക് മാത്രമാണ് ഇത് ലഭിക്കുന്നത് .1000 മിനുട്ട് ഉപയോഗിച്ചുകഴിഞ്ഞാൽ പിന്നെ 10 പൈസ മുതൽ 30 പൈസ വരെയാണ് ഈടാക്കുന്നത് .

ഇന്നത്തെ ഫ്ലിപ്പ്കാർട്ടിലെ ഓഫറുകൾ പരിശോധിക്കാം

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo