റിലയൻസ് ജിയോയ്ക്ക് വൻ തിരിച്ചടി “500 രൂപ പിഴ “
By
Anoop Krishnan |
Updated on 05-Dec-2016
HIGHLIGHTS
അനുവാദം ഇല്ലാത്ത പ്രധാന മന്ത്രിയുടെ ചിത്രം വെച്ചതിനു
1950 ലെ വകുപ്പ് നിയമപ്രകാരം അനുവാദം ഇല്ലാതെ പരസ്യത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ ചിത്രം വെച്ചതിനു റിലയൻസ് ഗ്രൂപ്പിനു 500 രൂപ പിഴ നല്കാൻ തീരുമാനം .കഴിഞ്ഞ ദിവസം ആണ് റിലയൻസ് ഗ്രൂപ്പിന്റെ പരസ്യത്തിൽ പ്രധാന മന്ത്രിയുടെ ചിത്രം ഉപയോഗിച്ചത് .
Survey✅ Thank you for completing the survey!
പ്രധാന മന്ത്രിയുടെ അനുവാദം ഇല്ലാതെയാണ് അല്ലെങ്കിൽ പ്രധാന മന്ത്രിയുടെ ഓഫീസുമായി ബന്ധപെടാതെയോ ആണ് ഇങ്ങനെ ചെയ്തത് .റിലയൻസ് ജിയോയുടെ വെൽകം ഓഫ്‌റിന്റെ വാലിഡിറ്റി കൂട്ടിയതിനു പിന്നാലെയാണ് ഇത് .500 രൂപ പിഴയും അടക്കേണ്ടി വന്നു .
Experienced Social Media And Content Marketing Specialist View Full Profile
