മൈക്രോസോഫ്റ്റിന്റെ Surface Pro 5 എത്തുന്നു

മൈക്രോസോഫ്റ്റിന്റെ Surface Pro 5 എത്തുന്നു
HIGHLIGHTS

4K ഡിസ്‌പ്ലേയിൽ മൈക്രോസോഫ്റ്റിന്റെ പുതിയ ലാപ്പ്ബുക്ക്

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ലാപ്ടോപ്പ് ആണ് Surface Pro 5 .മാർച്ച് മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 4K ഡിസ്‌പ്ലേയാണ് .13.2 Ultra-HD ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ഇന്റൽ കോർ i7 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

16GB റാം കൂടാതെ 1TB ഹാർഡ്ഡിസ്ക് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .വിൻഡോസ് 10 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ വിപണിയിലെ വിലയെക്കുറിച്ചോ മറ്റു വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവന്നിട്ടില്ല  

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo