സക്കർബർഗ് ആയാലും മലയാളികളോട് കളിവേണ്ട “10 എൻട്രതുക്കുള്ളെ ഹാക്ക് ചെയ്യും “

HIGHLIGHTS

ഫെയ്സ്ബുക്കിന്റെ മേധാവിക്ക് വീണ്ടും അടിതെറ്റി

ഫേസ്‌ബുക്കിന്റെ മേധാവി സക്കർബർഗിന്റെ ഫേസ് ബുക്ക് ഐഡി 10 സെക്കന്റിനുള്ളിൽ ഹാക്ക് ചെയ്യാം എന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലത്തുകാരൻ അരുൺ എസ്.കുമാർ .അരുൺ ചൂണ്ടിക്കാട്ടിയ തെറ്റ് ഫെയ്സ്ബുക്ക് അധികൃതർ സമ്മതിക്കുകയും ചെയ്തു. സമ്മാനമായി 16000 ഡോളർ അവർ നൽകുകയും ചെയ്തു.

ഓഗസ്റ്റ് 30 ആണ് ഹാക്കിങ് പരീക്ഷണം വിജയിച്ചത്. എന്നാൽ ഫെയ്സ്ബുക്ക് മറുപടി ലഭിച്ചത് ഈ മാസം 16 നാണ്. ഫേസ്ബുക്കിന്റെ സുരക്ഷവീഴ്ചകൾ 10 സെക്കന്റുകൊണ്ട് ഒരു മലയാളി ചൂണ്ടിക്കാണിച്ചിരുന്നു .എത്തിക്കൽ ഹാക്കറായ അരുൺ ഇതിനു മുൻപ് നിരവധി ബഗ്ഗുകൾ കണ്ടെത്തി ഫെയ്സ്ബുക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :