കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഒരു ബിഗ് ബഡ്ജറ്റ് സിനിമ ആയിരുന്നു Shamshera.രൺബീർ കപൂർ കൂടാതെ സഞ്ജയ് ദത് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ ആയിരുന്നു Shamshera.എന്നാൽ തിയറ്ററുകളിൽ നിന്നും ഈ സിനിമയ്ക്ക് തണുപ്പൻ പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .Karan Malhotra സംവിധാനം ചെയ്ത സിനിമ നിർമിച്ചിരുന്നത് Yash Raj Films ആയിരുന്നു .ഇപ്പോൾ ഈ സിനിമ നിങ്ങൾക്ക് ആമസോൺ പ്രൈം വഴി കാണാവുന്നതാണ് Sita Raman ഇതാ ആമസോൺ പ്രൈംമിൽ എത്തി
കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ വലിയ വിജയം ആയി മാറിയ സിനിമ ആയിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തിയ Sita Raman എന്ന സിനിമ .ഇപ്പോൾ ഇതാ ഈ സിനിമ ആമസോൺ പ്രൈംമിൽ എത്തിയിരിക്കുന്നു .ബോക്സ് ഓഫീസിൽ നിന്നും മികച്ച വിജയം നേടിയ സിനിമകളിൽ ഒന്നുംകൂടിയാണിത് .മലയാളം,തമിഴ് കൂടാതെ തെലുങ്കു ഭാഷകളിൽ ഇപ്പോൾ കാണാവുന്നതാണ് .
Sita Raman ഇതാ ആമസോൺ പ്രൈംമിൽ എത്തി