സ്വർണം ഇപ്പോഴും 41,000ൽ തന്നെ; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

HIGHLIGHTS

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

എന്നാൽ തുടർച്ചയായ നാല് തവണ സ്വർണവില ഉയർന്നിരുന്നു

ഇന്നത്തെ സ്വർണം- വെള്ളി നിരക്കുകൾ ഇതാ...

സ്വർണം ഇപ്പോഴും 41,000ൽ തന്നെ; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold price today) വർധനവില്ല. കേരളത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലും സ്വർണ വില ഉയർന്നെങ്കിലും ഇന്ന് മാറ്റമില്ലാതെ തുടരുന്നു. അതായത്, ഇന്ന് ഒരു പവൻ സ്വർണത്തിന്റെ (Kerala Gold rate) വിപണിവില 41,760 രൂപയാണ്.

Digit.in Survey
✅ Thank you for completing the survey!

സ്വർണം ഗ്രാമിൽ

തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനാകട്ടെ 20 രൂപ കൂടി 5220 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 15 രൂപയാണ് വർധിച്ചത്. ഇതോടെ, വിപണിയിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4315 രൂപയായി. ഇന്ന് സ്വർണവിലയിൽ കുറവോ വർധനവോ ഉണ്ടാകാത്തതിനാൽ ഇതേ വിപണിവില തന്നെ തുടരുന്നു.

ഇന്നത്തെ വെള്ളി നിരക്കുകൾ (Silver rate today)

സംസ്ഥാനത്ത് വെള്ളിയുടെ വില (Silver price)യിലും മാറ്റമില്ല. എന്നാൽ ഒരു ഗ്രാം വെള്ളിയുടെ വില കഴിഞ്ഞ ദിവസം വർധിച്ചിരുന്നു. ഒരു രൂപ ഉയർന്നതോടെ വിപണി വില 76 രൂപയിൽ എത്തി. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.

ജനുവരി മാസത്തിലെ സ്വർണ നിരക്കുകൾ (GOLD RATE)

ജനുവരി 1: 40480 രൂപ (വർധനവില്ല)

ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)

ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)

ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)

ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)

ജനുവരി 8: 41040 രൂപ (വർധനവില്ല)

ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)

ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)

ജനുവരി 13: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 14: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)

ജനുവരി 16: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 17: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo