Kitchen Appliances: 3000 രൂപയ്ക്കും താഴെ! ഫിലിപ്സ്, ബജാജ് Mixer Grinder ആമസോണിൽ നിന്നും Discount വിലയിൽ

HIGHLIGHTS

ഈ ആഘോഷകാലത്ത് വീട്ടിലേക്ക് പുതിയ മിക്സി വാങ്ങാനുള്ള അവസരമാണിത്

750W, 1000W മിക്സർ ഗ്രൈൻഡറുകൾ നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാവുന്നതാണ്

ഫിലിപ്സ്, ബജാജ് ബ്രാൻഡുകളിൽ നിന്ന് മിക്സികൾ പർച്ചേസ് ചെയ്യാം

Kitchen Appliances: 3000 രൂപയ്ക്കും താഴെ! ഫിലിപ്സ്, ബജാജ് Mixer Grinder ആമസോണിൽ നിന്നും Discount വിലയിൽ

Mixer Grinder: ആമസോണിൽ Kitchen Applinaces വമ്പിച്ച കിഴിവിൽ വിൽക്കുന്നു. ഈ ആഘോഷകാലത്ത് വീട്ടിലേക്ക് പുതിയ മിക്സി വാങ്ങാനുള്ള അവസരമാണിത്. 750W, 1000W മിക്സർ ഗ്രൈൻഡറുകൾ നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാവുന്നതാണ്. Amazon Great Indian Festival-ന്റെ ഭാഗമായാണ് ഓഫർ.

Digit.in Survey
✅ Thank you for completing the survey!

Mixer Grinder ഓഫർ

ഫിലിപ്സ്, ബജാജ് ബ്രാൻഡുകളിൽ നിന്ന് മിക്സികൾ പർച്ചേസ് ചെയ്യാം. നിങ്ങളുടെ ബജറ്റിന് ഇണങ്ങിയ മിക്സികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 3000 രൂപയ്ക്കും താഴെ വില വരുന്ന മിക്സികളാണ് ലിസ്റ്റിലുള്ളത്.

Kitchen Applinaces ഓഫർ mixer grinder

ആമസോൺ സെയിലിൽ Mixer Grinder

ഫിലിപ്സ് ബ്രാൻഡിൽ നിന്നുള്ള മിക്സർ ഗ്രൈൻഡുകൾ ജനപ്രിയമാണ്. ഇപ്പോഴിതാ ഈ മിക്സർ ഗ്രൈൻഡറുകൾ നിങ്ങൾക്ക് 28,000 രൂപ ഓഫറിൽ ലഭിക്കും. ഫിലിപ്സിന്റെ HL7756/01 750W മിക്സിയ്ക്കാണ് ഓഫർ.

1.5 ലിറ്റർ ജാർ ഉൾപ്പെടെ ഇതിൽ 3 ജാറുകളാണുള്ളത്. സ്റ്റെയിൻലെസ് കൊണ്ട് നിർമിച്ചവയാണിവ. ഈ മിക്സികൾ ലീക്ക് പ്രൂഫ് ഫീച്ചറുകളുള്ളവയാണ്. കറുപ്പ് നിറത്തിലുള്ള മിക്സിയാണിത്.

റീട്ടെയിൽ വില: ₹4,295
ഓഫർ വില: ₹2,899

ഫിലിപ്സ് HL7756/01 750W മിക്സി: പർച്ചേസ് ലിങ്ക്

ആക്ടീവ മെഗാമിക്സ് 1000 W മിക്സി

Kitchen Applinaces ഓഫർ mixer grinder

1.5 ലിറ്റർ കപ്പാസിറ്റി മിക്സർ ഗ്രൈൻഡർ 2000 രൂപയ്ക്ക് അടുത്തായി വിൽക്കുന്നു. ഇത് 1000W ടർബോ പവർ ഉപയോഗിക്കുന്നതിനാൽ വളരെ ഫാസ്റ്റായി എല്ലാം അരച്ചുതരും. 4 സ്റ്റെയിൻലെസ് സ്റ്റീൽ ജാറുകളാണ് മിക്സി പാക്കിലുള്ളത്. ഇവയെല്ലാം ഷോക്ക് പ്രൂഫ് ABS ബോഡിയിൽ നിർമിച്ചിരിക്കുന്നു. കറുപ്പും നീലയും നിറങ്ങളിൽ ഇവ ലഭ്യമാണ്.

റീട്ടെയിൽ വില: ₹7,990
ഓഫർ വില: ₹2,299

ACTIVA മെഗാമിക്സ് 1000 W മിക്സി: പർച്ചേസ് ലിങ്ക്

ബജാജ് റെക്സ് DLX 750W മിക്സി

Kitchen Applinaces ഓഫർ mixer grinder

1.5L ലിറ്റർ കപ്പാസിറ്റിയുള്ള 750W മിക്സർ ഗ്രൈൻഡറുകളാണിവ. വെള്ള, നീല കളർ കോമ്പിനേഷനുകളിലാണ് ഇവയുള്ളത്. 4 സ്റ്റെയിൻലെസ് സ്റ്റീൽ ജാറുകളുണ്ട്. ഇവയ്ക്ക് നൂട്രിപ്രോ ഫീച്ചർ നൽകിയിരിക്കുന്നു.

റീട്ടെയിൽ വില: ₹5,999
ഓഫർ വില: ₹2,999

ബജാജ് റെക്സ് DLX 750W മിക്സി: പർച്ചേസ് ലിങ്ക്

Also Read: ഓഫർ സീസണിൽ Shopping scam പെരുകുന്നു! Gift card തട്ടിപ്പുകൾ ഉൾപ്പെടെ സൂക്ഷിക്കുക

ഹാവെൽസ് ESO 750W മിക്സി

1.6 ലിറ്റർ കപ്പാസിറ്റിയുള്ള ജനപ്രിയ ബ്രാൻഡിന്റെ മിക്സർ ഗ്രൈൻഡറാണിവ. 3 ജാറുകളാണ് ഈ മിക്സിയിലുള്ളത്. ഇവയ്ക്ക് സേഫ്റ്റി ലോക്ക് സ്പെഷ്യൽ ഫീച്ചറും ലഭ്യമാണ്.

റീട്ടെയിൽ വില: ₹5,895
ഓഫർ വില: ₹2,999

Havells ESO 750W മിക്സി: പർച്ചേസ് ലിങ്ക്

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo