Kindle Oasis ഈ ബുക്കുകൾ ഇപ്പോൾ ആമസോണിൽ നിന്നും പ്രീ ഓർഡറുകൾ നടത്താം

HIGHLIGHTS

ബുക്കുകൾ ഇനി ഡിജിറ്റലിൽ വായിക്കാം പുതിയ ടെക്നോളജിയിൽ

Kindle Oasis ഈ ബുക്കുകൾ ഇപ്പോൾ ആമസോണിൽ നിന്നും പ്രീ ഓർഡറുകൾ നടത്താം

 

Digit.in Survey
✅ Thank you for completing the survey!

 

പുസ്തകങ്ങൾ ഇനി കൈയ്യിൽ കൊണ്ടുനടക്കേണ്ട .ഇപ്പോൾ പുതിയ ടെക്നോളജിയിൽ നിങ്ങളുടെ മുൻപിൽ നിങ്ങൾക്ക് ഇഷ്ടപെട്ട പുസ്തകങ്ങൾ ഡിജിറ്റലായി വായിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ അത്തരത്തിൽ പുറത്തിറക്കിയിരിക്കുന്ന ഡിജിറ്റൽ ബുക്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .ഇപ്പോൾ ആമസോണിൽ നിന്നും All-New Kindle Oasis (10th Gen)32 ജിബി ,All-New Kindle Oasis (10th Gen) 8 ജിബി എന്നി ബുക്കുകൾ പ്രീ ഓർഡറുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .

7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ഡിജിറ്റൽ ഈ ബുക്കുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ രണ്ടും വാട്ടർ പ്രൂഫ് സംവിധാനത്തോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിൽ ഉപഭോതാക്കൾക്ക് വൈഫൈ കണക്ഷനുകൾ കണക്റ്റ് ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാകുന്നതാണു് .൩൨ ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലാണ് All-New Kindle Oasis (10th Gen) – Now with adjustable warm light, 7" Display, Waterproof, 32 GB, WiFi (Champagne Gold) ഇത് .ഇപ്പോൾ ആമസോണിൽ നിന്നും പ്രീ ഓർഡർ നടത്താവുന്നതാണ് .പ്രീ ഓർഡർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .

കൂടാതെ ഇതേ മോഡലുകൾ തന്നെ 8 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .All-New Kindle Oasis (10th Gen) – Now with adjustable warm light, 7" Display, Waterproof, 8 GB, WiFi (Graphite) എന്ന മോഡലുകളാണ് ഇപ്പോൾ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നത് .വാട്ടർ പ്രൂഫ് സംവിധാനംതന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .

ഇപ്പോൾ ആമസോണിൽ നിന്നും ഈ മോഡലുകൾ പ്രീ ഓർഡറുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 21999 രൂപയാണ് .അതുപോലെ തന്നെ ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്ക് 1,036 രൂപയുടെ EMI ൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ലൈറ്റ് അഡ്ജസ്റ്റ് ചെയ്യുവാനും ഇതിൽ സാധ്യമാകുന്നതാണ് .ഈ ഡിജിറ്റൽ ഈ ബുക്കുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Experienced Social Media And Content Marketing Specialist View Full Profile