നിങ്ങൾ കാത്തിരുന്ന തകർപ്പൻ മാസ്സ് സിനിമ പ്രൈംമിൽ എത്തി

HIGHLIGHTS

ഇപ്പോൾ ആമസോൺ പ്രൈം വഴി കാണാവുന്ന സിനിമകൾ

KGF 2 ഇപ്പോൾ എല്ലാ പ്രൈം മെമ്പറുകൾക്കും കാണാവുന്നതാണ്

നിങ്ങൾ കാത്തിരുന്ന തകർപ്പൻ മാസ്സ് സിനിമ പ്രൈംമിൽ എത്തി

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്  KGF 2 എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും ഈ സിനിമ 1000 കോടിയ്ക്ക് മുകളിൽ ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു . KGF ആദ്യ പാർട്ടിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ഇപ്പോൾ പുറത്തിറങ്ങിയ  KGF 2 പാർട്ടിന് ലഭിച്ചിരുന്നത് .കേരളത്തിൽ നിന്നും ഈ സിനിമ മികച്ച കളക്ഷൻ നേടിയിരുന്നു .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ആമസോൺ പ്രൈം ആയിരുന്നു .ആദ്യ പാർട്ടിന്റെ OTT അവകാശവും നേടിയിരുന്നത് ആമസോൺ പ്രൈം ആയിരുന്നു .നേരത്തെ ഈ സിനിമ 199 രൂപയുടെ റെന്റൽ വഴി ആയിരുന്നു കാണുവാൻ സാധിച്ചിരുന്നത് .എന്നാൽ ഇപ്പോൾ എല്ലാ ആമസോൺ പ്രൈം മെമ്പറുകൾക്കും ഇത് കാണുവാൻ സാധിക്കുന്നതാണ് .

ജനഗണമന OTT റിലീസ് ചെയ്തു 

ഏപ്രിൽ മാസ്സത്തിന്റെ അവസാനത്തിൽ മലയാളത്തിൽ റിലീസ് ചെയ്തിരുന്ന സിനിമ ആയിരുന്നു പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച Jana Gana Mana എന്ന സിനിമ .ബോക്സ് ഓഫീസിൽ നിന്നും 50 കോടിയ്ക്ക് മുകളിൽ ചിത്രം ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു .സിനിമയുടെ നിർമ്മാതാവുംകൂടിയായ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ഈ കാര്യം അറിയിച്ചിരുന്നു  .

 കോൾഡ് കേസ് ,കുരുതി എന്നി സിനിമകൾ ഇതിനു മുൻപ് പൃഥ്വിരാജിന്റെ OTT ഉയിൽ എത്തിയിരുന്ന ചിത്രങ്ങൾ ആയിരുന്നു .ഈ സിനിമ ഇപ്പോൾ OTT റിലീസ് ചെയ്തിരിക്കുന്നു .നെറ്റ്ഫ്ലിക്സ് വഴി ഇപ്പോൾ നിങ്ങൾക്ക് ഈ ചിത്രം കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo