റീലീസിങ്ങിനു മുന്പേ കബാലി 200 കോടി ക്ലബ്ബിൽ

HIGHLIGHTS

200 കോടി ബോക്സ്‌ ഓഫീസ് കളക്ഷൻ

സൂപ്പർ സ്റ്റാർ രെജനിയുടെ ഏറ്റവും പുതിയ ചിത്രമായ കബാലി റിലീസിങ്ങിനു മുൻപേ പടം 200 കോടി ക്ലബ്ബിൽ ഇടം നേടി .റോക്ക് ലൈൻ വെങ്കടേഷ് ആണ് ചിത്രം 200 കോടി വിതരണ അവകാശത്തിനു വാങ്ങിയത് .ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ യു ടുബിൽ വൻ വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത് .ജൂൺ 12 നു ചിത്രത്തിന്റെ ഗാനങ്ങൾ എല്ലാംതന്നെ പുറത്തിറങ്ങു .ജൂലൈ 1 നു ചിത്രം പുറത്തിറങ്ങു എന്നാണ് നിർമ്മാതാവ് s താനു പറഞ്ഞത് .രെജനിയുടെ കഴിഞ്ഞ ചിത്രമായ ലിംഗ യുടെ നിർമ്മാതാവ് കൂടിയായിരുന്നു റോക്ക് ലൈൻ വെങ്കടേഷ് .   

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :