ജിയോ വർഷ അവസാനത്തിൽ എത്തി

HIGHLIGHTS

ജിയോ സിനിമകൾ ഇനി നിങ്ങളുടെ ലാപ്ടോപ്പിലും

ജിയോ വർഷ അവസാനത്തിൽ എത്തി

ജിയോ പുറത്തിറക്കിയ ജിയോ ടിവി ആപ്ലികേഷനുകൾ ഇനി ഉപഭോതാക്കളുടെ ടിവികളിലും ,ലാപ്ടോപ്പുകളിലും കൂടാതെ ഡെസ്ക്ടോപ്പുകളിലും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .പുതിയതായാണ് ജിയോ അവരുടെ ടിവി ആപ്ലികേഷൻ പുറത്തിറക്കിയത് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ജിയോ ഐഡി ഉള്ളവർക്ക് മാത്രമാണ് ഈ സേവനങ്ങൾ ലഭ്യമാകുന്നത് .ഈ പുതിയ ടിവി ആപ്ലികേഷനുകൾ ഉപഭോതാക്കളുടെ ആൻഡ്രോയിഡ് കൂടാതെ IOS എന്നി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ലഭ്യമാകുന്നു .

ഇതിൽ ഉപഭോതാക്കൾക്ക് സിനിമകൾ ,അതുപോലെത്തന്നെ മറ്റു പരിപാടികൾ ആസ്വദിക്കാൻ സാധിക്കുന്നതാണ് .ഒരു ആഴ്ചവരെയുള്ള പരിപാടികൾ നിങ്ങൾക്ക് ഇതിൽ  ലഭിക്കുന്നതാണ് .

Catch-Up TV എന്നാണ് ഈ പുതിയ ആപ്ലിക്കേഷന്റെ പേര് .അതുപോലെത്തന്നെ ജിയോ സിനിമയുടെ പുതിയ പതിപ്പും പുറത്തിറങ്ങിയിരുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo