365 ദിവസ്സത്തെ വാലിഡിറ്റിയിൽ ജിയോ ,എയർടെൽ,വിഐ പ്ലാനുകൾ

Updated on 20-Dec-2021
HIGHLIGHTS

വൊഡാഫോൺ ഐഡിയ ,ജിയോ കൂടാതെ എയർടെൽ പ്ലാനുകൾ

365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ ആണിത്

ജിയോ ഉപഭോക്താക്കൾക്ക് പുതിയ പ്ലാനുകളാണ് ഇപ്പോൾ ലഭിക്കുന്നത് .20 ശതമാനം ആണ് ജിയോ ഇപ്പോൾ നിരക്കുകളിൽ വർദ്ധിപ്പിച്ചിരിക്കുന്നത് .അതിൽ ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 4199 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളാണ് 1799 രൂപയുടെ ,2899 രൂപയുടെ 3099 രൂപയുടെ പ്ലാനുകളിൽ നിലവിൽ ലഭിക്കുന്നത് .1799 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 24 ജിബിയുടെ ഡാറ്റയും ആണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്ത്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭിക്കുന്നത് .

അതുപോലെ തന്നെ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 2899 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത്  .2899 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് അതുപോലെ തന്നെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ആണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .അവസാനമായി 3099 രൂപയുടെ പ്ലാനുകളിലാണ് .365 ദിവസത്തെ വാലിഡിറ്റിയ്ക്ക് ഒപ്പം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്നതാണ് .

എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1799 രൂപയുടെ ,2999 രൂപയുടെ പ്ലാനുകളിൽ ആണ് .1799 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 24 ജിബിയുടെ ഡാറ്റയും ആണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്ത്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭിക്കുന്നത് .2999 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .65 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്ത്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :