ജിയോ സ്മാർട്ട് ഫോണുകൾ ബുക്കിംഗ് ചെയ്യുവാൻ

HIGHLIGHTS

ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്

ജിയോ സ്മാർട്ട് ഫോണുകൾ ബുക്കിംഗ്  ചെയ്യുവാൻ

ജിയോയുടെ സ്മാർട്ട് ഫോണുകൾ ഉടൻതന്നെ വിപണിയിൽ എത്തുന്നു .1500 രൂപ ഡെപ്പോസിറ്റ് മാത്രമാണ് ഇതിനു ഈടാക്കുന്നത് .15th August നു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
അതിനു ശേഷം 24 ഓഗസ്റ്റ് മുതൽ നിങ്ങൾക്ക് ഇത്  ബുക്കിംഗ് ചെയ്യുവാൻ സാധിക്കുന്നു . ഈ സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ ആദ്യമുതൽ ബുക്കിംഗ് നടത്തിയവർക്ക് ലഭിക്കുന്നു .ബുക്കിംഗ് ചെയ്യുമ്പോൾത്തന്നെ നിങ്ങളുടെ ഡെപ്പോസിറ്റ് തുകയുടെ റീഫണ്ട് വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു .

36 മാസത്തിനുള്ളിലാണ് ഇത് നിങ്ങൾക്ക് തിരികെലഭിക്കുന്നത് .അതുകൂടാതെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയതിനു ശേഷം ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിലും ലഭ്യമാകുന്നു .

https://www.jio.com/en-in/jp-keep-me-posted  എന്ന ലിങ്കിൽ നിങ്ങൾക്ക് ഇപ്പോൾ ഉപയോഗിക്കാവുന്നതാണ് 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo