ജിയോ അവരുടെ ഓഫറുകൾ റിവൈസ് ചെയ്തു

HIGHLIGHTS

ജൂലൈയിൽ ധനാ ധൻ ഓഫറുകൾക്ക് പകരം പുതിയ 399 ഓഫറുകൾ

ജിയോ അവരുടെ ഓഫറുകൾ റിവൈസ് ചെയ്തു

 

Digit.in Survey
✅ Thank you for completing the survey!

ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .അവരുടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന  ധനാ ധൻ ഓഫറുകൾ കൂടാതെ 399 രൂപയുടെ പുതിയ പ്ലാൻ ആണ് ഇപ്പോൾ പുറത്തിറക്കിയത് .പുതിയ പ്ലാനുകൾ ഇപ്രകാരം ആണ് .

399 റീച്ചാർജിലാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .399 രൂപയുടെ റീചാർജിൽ നിങ്ങൾക്ക് 1 ജിബിയുടെ ഡാറ്റ വീതം 84 ദിവസത്തേക്ക് ലഭിക്കുന്നു .പഴയ പ്ലാൻ ആയ ധനാ ധൻ ഓഫറുകളുടെ പുതിയരൂപമാണ് ഇത് .

ഈ പായ്ക്കുകളിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നു .ഇതിനോടൊപ്പംതന്നെ കൂടുതൽ ഓഫറുകളും റിലയൻസ് പുറത്തുവിട്ടിട്ടുണ്ട് 

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile