99 രൂപയ്ക്ക് അൺലിമിറ്റഡ് ഓഫറുകളുമായി ജിയോ എത്തി

HIGHLIGHTS

9 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം

ജിയോയുടെ ഏറ്റവും പുതിയ ഫീച്ചർ ഫോണുകളിൽ ഒന്നാണ് ജിയോ ഫോൺ 2 .കഴിഞ്ഞ മാസം പുറത്തിറക്കിയ ഈ ഫീച്ചർ ഫോണുകൾ ഇതിനോടകം തന്നെ ലക്ഷങ്ങളുടെ വിപണിയാണ് വിറ്റഴിക്കപ്പെട്ടത് .എന്നാൽ ഈ ഫീച്ചർ ഫോൺ വാങ്ങിക്കുവാൻ സാധിക്കാത്തവർക്കായി അടുത്ത ഫ്ലാഷ് സെയിൽ എത്തിയിരിക്കുകയാണ് .സെപ്റ്റംബർ 6 മുതൽ ആണ് അടുത്ത ഫ്ലാഷ് സെയിൽ ആരംഭിക്കുന്നത് .കൂടാതെ മൂന്ന് മികച്ച ഓഫറുകളും ഇതിൽ ലഭിക്കുന്നുണ്ട് .

49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ്  കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ  QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ഇതിൽ ഫേസ് ബുക്ക് ഉൾപ്പെടെ എല്ലാം തന്നെ സപ്പോർട്ട് ആകുന്നു എന്നൊരു സവിശേഷതകൂടിയുണ്ട് .

512MB  റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ്.

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :