ജിയോ എന്ന വൻ തരംഗം ടെലികോം മേഖലയിൽ ശെരിക്കും അലയടിച്ചുകൊണ്ടിരിക്കുന്നു .ഒരുപാടു ഓഫറുകൾ ഇതിനോടകം തന്നെ പുറത്തിറക്കിക്കഴിഞ്ഞു . Xiaomi Redmi 3S Prime (Gold, 32GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999
പ്രൈം ഓഫറുകൾ മാർച്ച് 1 മുതൽ 31 വരെ തുടങ്ങിക്കഴിഞ്ഞു .ഇപ്പോൾ ഇതാ അതിനു പുറമേ പുതിയ ഒരു ഓഫർ കൂടി ഇറക്കിയിരുന്നു .125ജിബിയുടെ 4ജി ഡാറ്റ നിങ്ങൾക്ക് ലഭിക്കുന്നു .പക്ഷെ ഇത് ചാർജബിൾ ആണ് . Asus Zenfone Selfie ZD551KL-6J510IN (Silver, 3GB RAM, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.11,990
1999 രൂപയുടെ റീച്ചാർജിൽ ആണ് നിങ്ങൾക്ക് 125ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി 90 ദിവസത്തേക്കാണ് .കൂടുതൽ വിവരങ്ങൾക്ക് ജിയോ വെബ് സൈറ്റ് സന്ദർശിക്കുക .
Asus Zenfone Selfie ZD551KL-6J510IN (Silver, 3GB RAM, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.11,990