സ്പീഡിൽ ജിയോ മുന്നിൽ 18.433 mbps ആണ് നൽകിയത്

HIGHLIGHTS

ജിയോ മുന്നിൽ

സ്പീഡിൽ ജിയോ മുന്നിൽ  18.433 mbps ആണ് നൽകിയത്

4ജി സ്പീഡിൽ ഇപ്പോളും ജിയോ തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്നാണ് ട്രായുടെ അഭിപ്രായം .കഴിഞ്ഞദിവസം  ട്രായ് പുറത്തുവിട്ട കണക്കുകൾപ്രകാരമാണ് ഇത് സൂചിപ്പിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

സെപ്റ്റംബറിൽ ജിയോ നൽകിയത്  ഏകദേശം 18.433 mbps സ്പീഡാണ് ജിയോ നൽകിയിരുന്നത് .എന്നാൽ തൊട്ടുപിന്നാലെ വൊഡാഫോൺ ,ഐഡിയ ,എയർടെൽ എന്നി നെറ്റ്‌വർക്കുകളും ഉണ്ട് .

Experienced Social Media And Content Marketing Specialist View Full Profile