ദിവസേന 1 ജിബി ഡാറ്റ ഐഡിയ ഓഫറുകൾ
ഐഡിയ പുറത്തിറക്കിയ ഏറ്റവും പുതിയ ഓഫർ
Surveyഐഡിയ അവരുടെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി .വളരെ ലാഭകരമായ ഓഫറുകളാണിത് .എയർടെൽ ,BSNL ,വൊഡാഫോൻറെ എന്നി ടെലികോം കമ്പനികൾക്ക് പിന്നാലെയാണ് ഇപ്പോൾ ഐഡിയ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .
179 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്കൊപ്പം 1ജിബി ഡാറ്റയും ലഭിക്കുന്നു.
ഈ പുതിയ റീച്ചാര്‍ജ്ജ് പാക്ക് രാജ്യത്തെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്.
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കണം എങ്കില്‍ ഓണ്‍ലൈന്‍ വഴി അല്ലെങ്കില്‍ മൈഐഡിയ ആപ്പു വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി അധിക 1ജിബി ഡാറ്റ ലഭിക്കുന്നു.ഈ ഓഫര്‍ കൂടാതെ ഐഡിയ മറ്റൊരു പുതിയ ഓഫറും അവതരിപ്പിച്ചു.
349 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. 28 ദിവസം നീണ്ടു നില്‍ക്കുന്ന വാലിഡിറ്റിയില്‍ 42ജിബി ഡാറ്റയാണ് മുഴുവനായി ലഭിക്കുന്നത്. എന്നാല്‍ ഇതേ പ്ലാനില്‍ ചില ഉപഭോക്താക്കള്‍ക്ക് 56 ദിവസം വാലിഡിറ്റി, 70 ദിവസം വാലിഡിറ്റി, 84 ദിവസം വാലിഡിറ്റി എന്നിങ്ങനേയും ലഭിക്കുന്നു.
Experienced Social Media And Content Marketing Specialist View Full Profile
