ഗൂഗിൾ സേർച്ച് വഴി ഇപ്പോൾ മൊബൈൽ റീച്ചാർജ്ജ്‌ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

HIGHLIGHTS

ഗൂഗിളിന്റെ ആപ്ലികേഷനുകൾ വഴി സിം റീച്ചാർജ്ജ്‌ നടത്താം

ഗൂഗിൾ സേർച്ച് വഴി ഇപ്പോൾ മൊബൈൽ റീച്ചാർജ്ജ്‌ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

നിലവിൽ റീച്ചാർജ്ജ്‌ ചെയ്യുന്നതിനായി ഒരുപാടു ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാക്കുന്നുണ്ട് .paytm ,ഫോൺ പേ കൂടാതെ ഗൂഗിളിന്റെ ഗൂഗിൾ പേ എന്നി ആപ്ലികേഷനുകൾ അടക്കം പേ സ്റ്റോറുകളിൽ ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഗൂഗിളിന്റെ തന്നെ സെർച്ച് ഓപ്‌ഷനുകൾ വഴി നിങ്ങൾക്ക് പ്ലാനുകൾ നോക്കി സിം റീച്ചാർജ്ജ്‌ ചെയുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ആദ്യം തന്നെ നിങ്ങളുടെ ഗൂഗിളിന്റെ മൊബൈൽ ആപ്ലികേഷൻ അപ്ഡേറ്റ് ചെയേണ്ടതാണ് .

Digit.in Survey
✅ Thank you for completing the survey!

അതിനു ശേഷം സെർച്ചിൽ നിങ്ങൾ സിം റീച്ചാർജ്ജ്‌ എന്നി ടൈപ്പ് ചെയ്യുക .ടൈപ്പ് ചെയ്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക്ക് ആയി തന്നെ താഴെ നിങ്ങളുടെ മൊബൈൽ നമ്പർ ,ഏത് നെറ്റ് വർക്ക് ആണ് ,കൂടാതെ നിങ്ങൾക്ക് നിലവിൽ ലഭ്യമാകുന്ന പ്ലാനുകൾ എന്നിവ ലഭിക്കുന്നതാണ് .

ഉപഭോതാക്കളുടെ ഓഫർ തിരെഞ്ഞെടുത്ത ശേഷം അടുത്ത ഓപ്‌ഷനിലേക്കു പോകുകയാന്നെകിൽ അവിടെ മോബി വിക്ക് ,ഫ്രീ ചാർജ്ജ് ,ഗൂഗിൾ പേ ,paytm എന്നി ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അതിൽ നിങ്ങളുടെ ഓപ്‌ഷൻ തിരഞ്ഞെടുത്ത ശേഷം പേ മെൻറ്റ് ചെയ്യേണ്ടതാണ് .

കൂടാതെ നിങ്ങൾ പേയ്മെന്റ് ചെയ്യുന്ന സമയത് ഏത് ആപ്ലിക്കേഷനിൽ ആണ് നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നത് എന്ന വിവരങ്ങളും ഇതിൽ ലഭ്യമാകുന്നതാണു് .ഇത്തരത്തിൽ ഗൂഗിളിന്റെ സെർച്ച് ആപ്ലികേഷനുകൾ വഴി ഉപഭോതാക്കൾക്ക് റീച്ചാർജ്ജ്‌ ചെയുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile