ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

Updated on 25-Jan-2018
HIGHLIGHTS

ഗൂഗിൾ ക്രോമിൽ മാൽവെയറുകൾ

 

ഗൂഗിൾ ക്രോമിൽ അടുത്തിടയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് എക്‌സ്‌റ്റെന്‍ഷന്‍ അസ്വാഭിവകാമായി  പെരുമാറുന്നു എന്നത് .അതിനു കാരണം മറ്റൊന്നുമല്ല ഇപ്പോള്‍  നാല് മലീഷ്യസ് എക്‌സ്‌റ്റെന്‍ഷനുകള്‍ കൂടി കണ്ടെത്തിയിരിക്കുന്നത്.

ചെയ്ഞ്ച് എച്ച്ടിടിപി റെക്വസ്റ്റ് ഹെഡര്‍, ലൈറ്റ് ബുക്ക് മാര്‍ക്ക് , സ്റ്റിക്കീസ്, നൈയൂഗിള്‍  എന്നി എക്സ്റ്റന്‍ഷനുകള്‍ ആണ് നിലവിൽ ഗൂഗിളിന്റെ ക്രോമിൽ കണ്ടെത്തിയിരിക്കുന്നത് .ഐസിഇബിആര്‍ജി കമ്പനിയാണ് ഈ റിപ്പോട്ടുകൾ പുറത്തുവിട്ടിരിക്കുന്നത് .

എന്ന ഇത് ഗൂഗിളിൽ നിന്നും നീക്കം ചെയ്യാനുള്ള എല്ലാ നടപടികളും എടുത്തിക്കഴിഞ്ഞു എന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത് .സൈബർ അക്രമങ്ങൾ അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഗൂഗിളിന്റെ ക്രോമുകളിൽ എത്തിയിരിക്കുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :