സ്വർണ്ണ വില അറിയാം ;ഇന്നത്തെ സ്വർണ്ണ വില ഇതാ വീണ്ടും ?
സ്വർണ്ണ വില ;ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം
സ്വർണ്ണം കൂടാതെ വെള്ളി നിരക്കുകൾ എത്രയെന്നു ഇവിടെ നോക്കാം
ഇന്ന് (ജൂലൈ 5 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ജൂൺ അവസാന ദിവസ്സങ്ങളിൽ 4755 രൂപയായിരുന്നു വില ഉണ്ടായിരുന്നത് .എന്നാൽ ഇന്ന് ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4810 രൂപയാണ് വില വരുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വിലകുറച്ചു കൂടുതലാണ് .
Survey8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 38480 രൂപയാണ് .എന്നാൽ ഈ കഴിഞ്ഞ ആഴ്ചകളിൽ 8 ഗ്രാം സ്വർണ്ണത്തിനു 38040 രൂപവരെ ആയിരുന്നു വിപണിയിൽ വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 48100 രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ദിവസ്സങ്ങളിൽ 10 ഗ്രാംമിനു 48000 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5247 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41976 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 52470 രൂപയാണ് .24 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില കൂടിയിരിക്കുന്നു .
വെള്ളിയുടെ കാര്യത്തിലും ഇന്ന് വില കുറച്ചു കുറഞ്ഞിരിക്കുന്നു .സിൽവറിന്റെ വില നോക്കാം .ഇന്ന് 64.70 രൂപയാണ് സിൽവറിന്റെ വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 517.60 രൂപയും അതുപോലെ തന്നെ 10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 647 രൂപയും ആണ് വില വരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
