Gold Rate Live: സ്വർണം വീണ്ടും താഴ്ന്നു, ഇന്നത്തെ നിരക്കുകൾ

HIGHLIGHTS

ഇന്നും സ്വർണവിലയിൽ ആശ്വാസം

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 160 രൂപയാണ് കുറഞ്ഞത്

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ ചുവടെ

Gold Rate Live: സ്വർണം വീണ്ടും താഴ്ന്നു, ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണവില വിപണിയിൽ 41,600 രൂപയായി.  കഴിഞ്ഞ ദിവസവും ഒരു പവൻ സ്വർണത്തിന് 80 രൂപ കുറവുണ്ടായി. എന്നാൽ ശനിയാഴ്ച ഒറ്റയടിക്ക് 320 രൂപയുടെ വർധനവ് സ്വർണനിരക്കിൽ (Gold rate) ഉണ്ടായി.

Digit.in Survey
✅ Thank you for completing the survey!

സ്വർണം ഗ്രാമിൽ

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ട്. ഇന്ന് 10 രൂപയുടെ ഇടിവാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനുണ്ടായത്. ഇതോടെ, വിപണി വില 5200 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനും 10 രൂപ കുറഞ്ഞതോടെ വിപണി വില 4300 രൂപയായി. 

ഇന്നത്തെ വെള്ളി നിരക്കുകൾ

അതേ സമയം, സംസ്ഥാനത്തെ വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണിവില 73 രൂപയാണ്. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ലാത്തതിനാൽ, ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.

ഫെബ്രുവരി മാസത്തിലെ സ്വർണവില (Gold rate in February)

ഫെബ്രുവരി 1: 42,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 2: 42,880 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 3: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 4: 41,920 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.560 കുറഞ്ഞു) 

ഫെബ്രുവരി 5: 41,920 രൂപ  (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 6: 42,120 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.200 വർധിച്ചു) 

ഫെബ്രുവരി 7: 42,200 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു) 

ഫെബ്രുവരി 8: 42,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 9: 42,320 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു) 

ഫെബ്രുവരി 10: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 11: 42,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 വർധിച്ചു) 

ഫെബ്രുവരി 12: 42,080 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 13: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)

ഫെബ്രുവരി 14: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)

ഫെബ്രുവരി 15: 41,920 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 16:  41,600 രൂപ (ഒരു പവൻ സ്വർണത്തിന് Rs.320 കുറഞ്ഞു)

ഫെബ്രുവരി 17:  41,440 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു)

ഫെബ്രുവരി 18: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് Rs.320 വർധിച്ചു) 

ഫെബ്രുവരി 19: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 20: 41,680 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു) 

ഫെബ്രുവരി 21: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു) 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo