Gold Rate Live; സ്വർണവില തിരിച്ച് 42,000ത്തിലേക്ക്; ഇന്നത്തെ നിരക്കുകൾ

HIGHLIGHTS

സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം

ഫെബ്രുവരി മാസത്തിലെ സ്വർണവിലയും അറിയാം

Gold Rate Live; സ്വർണവില തിരിച്ച് 42,000ത്തിലേക്ക്; ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് (Gold price dropped). ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ്, വിപണി വില 42,000 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ട്.

Digit.in Survey
✅ Thank you for completing the survey!

സ്വർണവില ഗ്രാമിൽ

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇതോടെ, ഇന്ന് സ്വർണത്തിന് വിപണിയിൽ 5250 രൂപ വിലയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5 രൂപ കുറഞ്ഞു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4330 രൂപയായി.

ഇന്നത്തെ വെള്ളി നിരക്കുകൾ

സംസ്ഥാനത്തെ വെള്ളി വില (Silver rate today) മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയായി. എന്നാൽ കഴിഞ്ഞ ദിവസം ഒരു രൂപ കുറവുണ്ടായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയായി.

ഫെബ്രുവരി മാസത്തിലെ സ്വർണവില (Gold rate in February)

ഫെബ്രുവരി 1: 42,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 2: 42,880 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 3: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 4: 41,920 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.560 കുറഞ്ഞു) 

ഫെബ്രുവരി 5: 41,920 രൂപ  (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 6: 42,120 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.200 വർധിച്ചു) 

ഫെബ്രുവരി 7: 42,200 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു) 

ഫെബ്രുവരി 8: 42,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 9: 42,320 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു) 

ഫെബ്രുവരി 10: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 11: 42,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 വർധിച്ചു) 

ഫെബ്രുവരി 12: 42,080 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 13: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo