Gold Rate Latest: ആശ്വാസവിലയിൽ സ്വർണം തുടരുന്നു, ഇന്നത്തെ നിരക്കുകൾ

HIGHLIGHTS

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 80 രൂപ വീതം കുറവുണ്ടായി

ഫെബ്രുവരി 2ന് 42,880 രൂപ വിലയുണ്ടായിരുന്ന സ്വർണമാണ് ഇന്നും ഇന്നലെയും ഏറ്റവും കുറഞ്ഞ നിരക്കിലായത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായി സ്വർണവില കുറഞ്ഞതിന് ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ ഇന്ന് വിപണിയിൽ സ്വർണത്തിന് 41,920 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. 

സ്വർണം ഗ്രാമിൽ

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ലാതെ തുടരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 5 രൂപയും കുറഞ്ഞു.

ഇന്നത്തെ വെള്ളി നിരക്കുകൾ

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില (Silver price)യിൽ കുറവുണ്ടായിട്ടുണ്ട്.  ഒരു ഗ്രാം വെള്ളിയ്ക്ക് ഒരു രൂപ കുറഞ്ഞതോടെ വിപണിവില 72 രൂപയായി. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഫെബ്രുവരി മാസത്തിലെ സ്വർണവില (Gold rate in February)

ഫെബ്രുവരി 1: 42,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 2: 42,880 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 3: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 4: 41,920 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.560 കുറഞ്ഞു) 

ഫെബ്രുവരി 5: 41,920 രൂപ  (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 6: 42,120 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.200 വർധിച്ചു) 

ഫെബ്രുവരി 7: 42,200 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു) 

ഫെബ്രുവരി 8: 42,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 9: 42,320 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു) 

ഫെബ്രുവരി 10: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 11: 42,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 വർധിച്ചു) 

ഫെബ്രുവരി 12: 42,080 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 13: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)

ഫെബ്രുവരി 14: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)

ഫെബ്രുവരി 15: 41,920 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :