ഇന്ന് സ്വർണവില ഉയർന്നു
കഴിഞ്ഞ ആറ് ദിവസങ്ങൾ തുടർച്ചയായി സ്വർണവില കുറഞ്ഞിരുന്നു
ഇന്നത്തെ നിരക്കുകൾ അറിയൂ...
സംസ്ഥാനത്ത് സ്വർണവില (Gold Price today) ഉയർന്നു. ഫെബ്രുവരി തുടക്കത്തിൽ വർധിച്ച പോലെ മാസവസാനം സ്വർണവില(Gold price)യിൽ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണത്തിന്റെ വിപണിവില 41,160 രൂപയായി.
SurveyGold Rate Kerala വിശദമായി അറിയൂ…
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ചു. ഇതോടെ വിപണിവില 5,145 രൂപയായി. കഴിഞ്ഞ ആറ് ദിവസങ്ങൾ തുടർച്ചയായി സ്വർണവില കീഴോട്ടായിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണം 41,080 രൂപയിൽ എത്തിയതാണ് Februaryയിലെ ഏറ്റവും കുറഞ്ഞ വില. സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ഫെബ്രുവരി 2നായിരുന്നു. അന്ന് സ്വർണം പവന് 42,880 രൂപയായിരുന്നു വിപണിവില.
ഫെബ്രുവരി മാസത്തിലെ സ്വർണവില (Gold rate in February)
ഫെബ്രുവരി 1: 42,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)
ഫെബ്രുവരി 2: 42,880 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)
ഫെബ്രുവരി 3: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു)
ഫെബ്രുവരി 4: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.560 കുറഞ്ഞു)
ഫെബ്രുവരി 5: 41,920 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 6: 42,120 രൂപ (ഒരു പവൻ സ്വർണത്തിന് Rs.200 വർധിച്ചു)
ഫെബ്രുവരി 7: 42,200 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു)
ഫെബ്രുവരി 8: 42,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 9: 42,320 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു)
ഫെബ്രുവരി 10: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു)
ഫെബ്രുവരി 11: 42,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 വർധിച്ചു)
ഫെബ്രുവരി 12: 42,080 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 13: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 14: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 15: 41,920 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 16: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് Rs.320 കുറഞ്ഞു)
ഫെബ്രുവരി 17: 41,440 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു)
ഫെബ്രുവരി 18: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് Rs.320 വർധിച്ചു)
ഫെബ്രുവരി 19: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 20: 41,680 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 21: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 22: 41,600 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 23: 41,440 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു)
ഫെബ്രുവരി 24: 41,360 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 25: 41,200 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു)
ഫെബ്രുവരി 26: 41,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 27: 41,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 കുറഞ്ഞു)
ഫെബ്രുവരി 28: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു)
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile