Gold Rate Today; സ്വർണവിലയിൽ കുറവ്, എങ്കിലും തൊട്ടാൽ പൊള്ളും

HIGHLIGHTS

ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവില 42,000 രൂപയിൽ എത്തി

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. എങ്കിലും ഇപ്പോഴും സ്വർണവില റെക്കോഡ് നിരക്കിൽ തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്തെ സ്വർണവില 42000 രൂപയായി.

സ്വർണം ഗ്രാമിൽ

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 60 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വിപണി വില 5250 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 55 രൂപയാണ് കുറവുണ്ടായത്. ഇതോടെ, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4340 രൂപയായി.  

ഇന്നത്തെ വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് കഴിഞ്ഞ ദിവസം വിപണിയിൽ ഒരു രൂപ കുറഞ്ഞതോടെ, 74  രൂപയായി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.

ജനുവരിയിലെ സ്വർണ നിരക്കുകൾ (GOLD RATE)

ജനുവരി 1: 40480 രൂപ (വർധനവില്ല)

ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)

ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)

ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)

ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)

ജനുവരി 8: 41040 രൂപ (വർധനവില്ല)

ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)

ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)

ജനുവരി 13: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 14: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)

ജനുവരി 16: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 17: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 18: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)

ജനുവരി 19: 41,600 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 20: 41,880 രൂപ (ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ചു

ജനുവരി 21:41,800 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)

ജനുവരി 22: 41,880 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 23: 41,880 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)

ജനുവരി 24: 42,160 രൂപ (ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ചു)

ജനുവരി 25: 42,160 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 26: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)

ജനുവരി 27: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു)

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :