Gold price latest: സ്വർണം കുതിച്ച് പൊങ്ങി 45,000ത്തിലെത്തി!

HIGHLIGHTS

ഇന്ന് സ്വർണവിലയിൽ വൻ വർധനവ്

അടുപ്പിച്ച് 2 ദിവസത്തിൽ 1240 രൂപയാണ് കൂടിയത്

Gold price latest: സ്വർണം കുതിച്ച് പൊങ്ങി 45,000ത്തിലെത്തി!

റെക്കോഡ് വിലയിലേക്ക് സംസ്ഥാനത്തെ സ്വർണവില (Today's gold price) ഇന്ന് ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 760 രൂപ ഒറ്റയടിക്ക് വർധിച്ചു. ഇതോടെ സ്വർണത്തിന്റെ വിപണി വില 45000 രൂപയായി.

Digit.in Survey
✅ Thank you for completing the survey!

Gold price hike

കഴിഞ്ഞ ദിവസം 480 രൂപയായിരുന്നു വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണത്തിന്റെ വിലക്കയറ്റമാണ് (Gold price hike) കേരളത്തിലെയും വിലയെ ബാധിച്ചത്. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് 2021 ഡോളറാണ് വില.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 95 രൂപയുടെ വർധനവുണ്ടായി. ഇതോടെ വിപണി വില 5625 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 90 രൂപ ഉയർന്നതോടെ വിപണിവില  4685 രൂപയുമായി.

Gold price latest: സ്വർണം കുതിച്ച് പൊങ്ങി 45,000ത്തിലെത്തി!

Silver price hike

ഇന്ന് സംസ്ഥാനത്ത് വെള്ളിയുടെ വില(Silver price) ഗ്രാം സാധാരണ വെള്ളിയ്ക്ക് 80 രൂപയാണ് വില. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാത്തതിനാൽ, 90 രൂപയാണ് വെള്ളിയുടെ വിപണി വില.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo