സ്വർണവില വീണു
44,000 രൂപയിലെത്തിയ വിപണിവിലയിൽ ഇന്ന് വൻ മാറ്റം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 43360 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 88 രൂപ കുറഞ്ഞതോടെ വിപണിയിൽ 5,915 രൂപയായി.
SurveyGold latest update
അതേ സമയം കഴിഞ്ഞ ദിവസം സ്വർണത്തിന് 160 രൂപ ഉയർന്ന പവന് 44000 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും കൂടി. ഇങ്ങനെ കഴിഞ്ഞ ദിനം 43,360 രൂപയിലെത്തിയ സ്വർണവിലയാണ് ഇന്ന് കുത്തനെ താഴേക്ക് വീണത്.
മാർച്ചിലെ സ്വർണവില (Gold price in March- List)
മാർച്ച് 01 – 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു)
മാർച്ച് 02 – 41,400 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
മാർച്ച് 03 – 41,400 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 04 – 41,480 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
മാർച്ച് 05 – 41,480 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 06 – 41,480 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 07 – 41,320 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)
മാർച്ച് 08 – 40,800 രൂപ (ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു)
മാർച്ച് 09 – 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
മാർച്ച് 10 – 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
മാർച്ച് 11 – 41,720 രൂപ (ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു)
മാർച്ച് 12 – 41,720 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 13 – 41,960 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
മാർച്ച് 14 – 42,520 രൂപ (ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ചു)
മാർച്ച് 15 – 42,440 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
മാർച്ച് 16 – 42,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
മാർച്ച് 17 – 43,040 രൂപ (ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു)
മാർച്ച് 18 – 44,240 രൂപ (ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ചു)
മാർച്ച് 19 – 44,240 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
മാർച്ച് 20 – 43,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു)
മാർച്ച് 21 – 44,000 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
മാർച്ച് 22 – 43360 രൂപ (ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു)
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile