Gold price: കുതിപ്പ് വിട്ടു, 44,000ത്തിലേക്ക് തിരികെ എത്തി

HIGHLIGHTS

ഈ മാസത്ത മൂന്നാമത്തെ കുറഞ്ഞ വിലയാണ് ഇന്ന്

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 44,880 രൂപയാണ്

Gold price: കുതിപ്പ് വിട്ടു, 44,000ത്തിലേക്ക് തിരികെ എത്തി

കുതിച്ചുയർന്ന് 50,000ത്തിലേക്ക് എത്തുമെന്ന് കരുതിയ Gold priceൽ വലിയ ആശ്വാസം. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്ന് വീണ്ടും സ്വർണവില കുറയുകയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 44,880 രൂപയായി.

Digit.in Survey
✅ Thank you for completing the survey!

Today's Gold Price 

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ കുറവുണ്ടായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 5630 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 15 രൂപയും കുറഞ്ഞതോടെ വിപണിവില 4650 രൂപയിലെത്തി.  ഇന്ന് സ്വർണവില 45,000 രൂപയിൽ നിന്നും താഴെയിറങ്ങിയതോടെ ഈ മാസത്ത മൂന്നാമത്തെ കുറഞ്ഞ വിലയാണ് മെയ് 18ന് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് 1നും 2നും ഉണ്ടായിരുന്ന 44,560 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ Gold rate.

സ്വർണനിരക്ക് ഇന്ത്യൻ നഗരങ്ങളിൽ: 24 കാരറ്റ്, 10 g

  • ചെന്നൈ: 52,285 രൂപ
  • ഡൽഹി: 61,570 രൂപ
  • മുംബൈ: 61,420 രൂപ
  • ഹൈദരാബാദ്: 61,420 രൂപ
  • ബെംഗളൂരു: 61,470 രൂപ
  • കൊൽക്കത്ത: 61,420 രൂപ

സ്വർണനിരക്ക് ഇന്ത്യൻ നഗരങ്ങളിൽ: 22 കാരറ്റ്, 10 g

  • ചെന്നൈ: 47,927 രൂപ
  • ഡൽഹി: 56,450 രൂപ
  • മുംബൈ: 56,300 രൂപ
  • ഹൈദരാബാദ്: 56,300 രൂപ
  • ബെംഗളൂരു: 56,350 രൂപ
  • കൊൽക്കത്ത: 56,300 രൂപ

Gold price ഒരു പവൻ (8 ഗ്രാം) May

മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു

മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു

മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു

മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു 

മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു

മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു

മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു

മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു

മെയ് 18: 44,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo